2010 മാർച്ച് 8, തിങ്കളാഴ്‌ച
യാത്രയയപ്പ് സമ്മേളനം
2010 ഫിബ്രവരി 23 ന് സ്ക്കൂള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍യാത്രയയപ്പ്
സമ്മേളനം നടത്തി.ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും പിരിയുന്ന ശ്രീമതി
മേരിക്കുട്ടി ജോസഫ്,ശ്രീ.കെ.കൃഷ്ണകുമാര്‍,ശ്രീ.ബി.ശിവന്‍ പിള്ള എന്നിവരെ
പ്രശസ്ത ഗായകന്‍ ശ്രീ.വി.ടി.മുരളി പൊന്നാടയണിയിച്ചു. സിനി
ആര്‍ട്ടിസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീജിത് കൈവേലിയേയും
സ്കൂളിലെ ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി.ശശികലയേയും ആദരിച്ചു.
പ്രൊ.കടത്തനാട്ടു നാരായണനായിരുന്നു ഉദ്ഘാടകന്‍.പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.എന്‍.കെ. ലീല അദ്ധ്യക്ഷയായിരുന്നു. കുട്ടികളുടെ വിവിധ
കലാപരിപാടികളും, സദ്യയുമുണ്ടായിരുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച
നരിപ്പറ്റ പഞ്ചായത്ത് പ്ലാസ്റ്റിക്‍ വിരുദ്ധ ബോധവത്കരണ യജ്ഞം
നരിപ്പറ്റ പഞ്ചായത്തിലെ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ യജ്ഞം
പ്രസിഡണ്ട് ശ്രീമതി എന്‍.കെ. ലീല ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക
ശ്രീമതി മേരിക്കുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍
ശ്രീജിത് ക്ലാസ്സെടുത്തു. പ്.ടി.എ. വൈ.പ്ര.ശ്രീ. പറമ്പത്ത് നാണുവിന്റെ
സാന്നിദ്ധ്യവുമുണ്ടായിരുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച
പുനത്തില്‍ ടൈംസിന് അംഗീകാരം
പുറമേരിയില്‍ വച്ചു നടന്ന ക്ലസ്റ്റര്‍തല മികവ് മത്സരത്തില്‍ ഐ.ടി.വിഭാഗത്തില്‍ പുനത്തില്‍ ടൈംസ് ഒന്നാം സ്ഥാനം നേടി.
2010 ഫെബ്രുവരി 3, ബുധനാഴ്‌ച
പാത്തുമ്മയുടെ ആടല്ല, ഇത് ഞങ്ങളുടെ ആട്
വളരുന്ന നാദാപുരം പദ്ധതിയുടെ ഭാഗമായി ആനിമല്‍ വെല്‍ഫെയര്‍
ക്ലബ്ബുകള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന ആടുകളുമായി സ്കൗട്ടുകള്‍.
ഉദ്ഘാടന പരിപാടി ഇവിടെവെച്ചായിരുന്നു.
ക്ലബ്ബുകള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന ആടുകളുമായി സ്കൗട്ടുകള്‍.
ഉദ്ഘാടന പരിപാടി ഇവിടെവെച്ചായിരുന്നു.
രാഷ്ട്രപതി ഗൈഡ്സ്
ഈ വര്‍ഷം സ്ക്കൂളിലെ ഏഴു വിദ്യാര്‍ത്ഥിനികള്‍ക്ക് രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചു. വടകര വിദ്യാഭ്യാസ ജില്ലയില്‍ ആകെ പതിമൂന്നു വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ വര്‍ഷം ഈ നേട്ടം കൈവരിക്കാനായത്. പതിനൊന്നില്‍ ഏഴുപേരും ഈ സ്ക്കൂളിലാണുള്ളത്.
2010 ഫെബ്രുവരി 2, ചൊവ്വാഴ്ച
2010 ജനുവരി 28, വ്യാഴാഴ്‌ച
2010 ജനുവരി 22, വെള്ളിയാഴ്‌ച
പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഗീതാഞ്ജലി ഹിന്ദി ക്ലബ്ബ്
ഗീതാഞ്ജലിയുടെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് പുസ്തകപ്രകാശനം കവിതാശില്പശാല മുതലായ പരിപാടികള്‍ നടത്തുന്നു. 25/1/10 തിങ്കളാഴചയാണ്പരിപാടി. കാലടി സര്‍വ്വകലാശാലയിലെ മനു മാസ്റ്ററാണ് പുസ്തകപ്രകാശനം. ശ്രീ.തത്തോത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷന്‍.

2010 ജനുവരി 6, ബുധനാഴ്‌ച
അനുബന്ധ ബ്ലോഗുകള്‍
കുട്ടികളുടെ രചനകള്‍ മാത്രം -കാട്ടു പൂക്കള്‍ (wildflowerspunathiltimes.blogspot.com)
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ രചനകളും വിശേഷങ്ങളും-(navachakravalam.blogspot.com)
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ രചനകളും വിശേഷങ്ങളും-(navachakravalam.blogspot.com)
2009 നവംബർ 24, ചൊവ്വാഴ്ച
യുവജനോത്സവം
കന്നുമ്മല്‍ സബ്ബ് ജില്ലാ യുവജനോത്സവത്തില്‍ സ്ക്കൂള്‍ മൂന്നാം സ്ഥാനം നേടി. മലയാളം നാടകമത്സരത്തില്‍ ഒന്നാം സ്ഥാനവും സംസ്കൃത നാടകമത്സരത്തില്‍ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. ബെസ്റ്റ് ആക്റ്ററും ആക്റ്റ്രസും നമ്മുടെ കുട്ടികള്‍ക്കുതന്നെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT

-709447.jpg)